ഒടുവില്‍ നീ എനിക്കായി പെയ്തുവോ?


വൈകിയതെന്തേ നീ ?
എന്‍റെ മൌനത്തിന്‍റെ... കാത്തിരിപ്പിന്‍റെ ആകെത്തുകയാകുന്നു നീ ..............
നിന്‍റെ കാലൊച്ചകളില്‍ എന്‍റെ ദു:സ്വപ്നങ്ങള്‍ അവസാനിക്കുകയാണ് ....
നിന്നോടെനിക്ക് പറയാന്‍ നൂറായിരം  കഥകളുണ്ട്.....
നിന്നോട്മാത്രമായി പങ്കുവെയ്ക്കാന്‍ ഞാന്‍ എന്‍റെ മൌനങ്ങളില്‍  തളച്ചിട്ട മോഹങ്ങളുണ്ട്..
നിന്‍റെ ചെവിയില്‍ മന്ത്രിക്കാന്‍ ഒരു കുഞ്ഞുരഹസ്യമുണ്ട് ......
ഒരിക്കലും എന്നില്‍നിന്നും പെയ്തുതോരാതെയിരിക്കാന്‍ കഴിയുമോ നിനക്ക്??
ഇല്ല അല്ലേ? ഹ ഹ ....

Comments

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................